1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Tuesday, April 28, 2009

വേനലിന്റെ സൌഹൃദം 2009 ഏപ്രില്‍


മുന്തിരി ച്ചെടി കേരളത്തിലും വളരുമെന്ന് ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ ഒരു കൌതുകം തോന്നി. വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് 15 രൂപ കൊടുത്ത് ഒരു ചെറിയ ചെടി വാങ്ങി . ഇപ്പൊള്‍ അത് ഇത്രത്തോളമായി . ഇനിയും പ്രതീക്ഷയോടെ................................................

പക്ഷെ യൂഫോബിയ വേനലിനെ ഇങ്ങനെയാണ് സ്വാഗതം ചെയ്തത് .

ഇത് സഹോദരരല്ല കേട്ടോ ? ചിലര്‍ക്ക് പെട്ടെന്ന് തോന്നിയേക്കാം.

വ്യത്യാസം സ്വയം കണ്ടുപിടിക്കൂന്നേ

4 comments:

കരിപ്പാറ സുനില്‍ said...

ഈ വേനലില്‍ വെള്ളംകൂടി ചെടികള്‍ക്കു കിട്ടിയാല്‍ പിന്നെ പറയാനുണ്ടോ ?

ഉറുമ്പ്‌ /ANT said...

Healthy Plants........!
Thumbs Up

ഹന്‍ല്ലലത്ത് Hanllalath said...

മുന്തിരി ഉണ്ടായാല്‍ ഫോട്ടോ എങ്കിലും തന്നേക്കണേ...

പ്രതീഷ്‌ദേവ്‌ said...

nice one :)