1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Saturday, July 19, 2008

ഞങ്ങള്‍ ദുഃഖിക്കുന്നു




    വെളിച്ചമേ നയിച്ചാലും........

7 comments:

sunilfaizal@gmail.com said...

മലയാള നാടു വിങ്ങുന്നു

Unknown said...

ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്‍റെയും,പൊതുസമൂഹത്തിന്‍റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
http://rafeeqkizhattur.blogspot.com/2008/07/blog-post_19.html

Ziya said...

അക്രമ രാഷ്ട്രീയം തുലയട്ടെ!
അക്രമ രാഷ്ട്രീയം തുലയട്ടെ!

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പിടഞ്ഞു മരിച്ച ജയകൃഷ്‌ണന്‍ മാഷിനെയും ഓര്‍ക്കുക നാം...

Roby said...

മാഷിന്റെ വേദനയില്‍ പങ്കു ചേരുന്നു.
പാഠപുസ്തകത്തിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ അണലിസന്തതികളും ഇതിനുത്തരവാദികളാണ്‌.

മലമൂട്ടില്‍ മത്തായി said...

ഒരു ജീവന്‍ അനവസരത്തില്‍ അവസാനിച്ചതിന് ഖേദപൂര്‍വ്വം.

മൂര്‍ത്തി said...

പ്രതിഷേധിക്കുന്നു..അനുശോചിക്കുന്നു..

siva // ശിവ said...

ഞാനും ഏറെ വിഷമിക്കുന്നു....

സസ്നേഹം,

ശിവ.