1 2 3 4 5 6 7 8 9 10

മുകളില്‍ കൊടുത്തിട്ടുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ചറിയാന്‍ അവരുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Message 1

Saturday, August 14, 2010

നിങ്ങളുടെ ബ്ലോഗിൽ JAVASCRIPT ഉപയോഗിച്ച് Mouse Over Text Box ഉണ്ടാക്കാം!

ബ്ലോഗിൽ പലപ്പോഴും എഴുതുമ്പോൾ അതിന്റെ വിശദീകരണങ്ങൾ മൌസ് കൊണ്ടുവന്നുവെക്കുമ്പോൾ കണ്ടാൽ എങ്ങനെയിർക്കും . പലർക്കും അത് ഒരു സഹായമാണ്.

താഴെ കൊടുത്തിരിക്കുന്ന അക്ഷരത്തിൽ മൌസ് കൊണ്ടുവന്നുവെക്കൂ

ഇവിടെ മൌസ് കൊണ്ടുവന്നുവെക്കൂ(ex:1)
ഏതാനും സെക്കൻഡ് കഴിഞ്ഞ് എടുക്കൂ


ഇത് നിങ്ങളുടെ ബ്ലോഗിൽ ലഭിക്കാനായി താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .

അതിനായി താഴെ ക്ലിക്ക് ചെയ്താൽ എല്ലാം സെലക്ട് ആകുംഇവിടെ Background Color, Height , Width ,എന്നിവയിൽ വ്യത്യാസം വരുത്തി Textbox നെ ആകർഷകമാക്കാം .