Tuesday, April 28, 2009
വേനലിന്റെ സൌഹൃദം 2009 ഏപ്രില്‍
മുന്തിരി ച്ചെടി കേരളത്തിലും വളരുമെന്ന് ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ ഒരു കൌതുകം തോന്നി. വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് 15 രൂപ കൊടുത്ത് ഒരു ചെറിയ ചെടി വാങ്ങി . ഇപ്പൊള്‍ അത് ഇത്രത്തോളമായി . ഇനിയും പ്രതീക്ഷയോടെ................................................
പക്ഷെ യൂഫോബിയ വേനലിനെ ഇങ്ങനെയാണ് സ്വാഗതം ചെയ്തത് .
ഇത് സഹോദരരല്ല കേട്ടോ ? ചിലര്‍ക്ക് പെട്ടെന്ന് തോന്നിയേക്കാം.
വ്യത്യാസം സ്വയം കണ്ടുപിടിക്കൂന്നേ
Subscribe to:
Post Comments (Atom)
4 comments:
ഈ വേനലില്‍ വെള്ളംകൂടി ചെടികള്‍ക്കു കിട്ടിയാല്‍ പിന്നെ പറയാനുണ്ടോ ?
Healthy Plants........!
Thumbs Up
മുന്തിരി ഉണ്ടായാല്‍ ഫോട്ടോ എങ്കിലും തന്നേക്കണേ...
nice one :)
Post a Comment